സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍.
|
കാസര്‍കോഡ്
മഞ്ചേശ്വരം- കെആര്‍ ജയാനന്ദ
ഉദുമ- അഡ്വ സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂര്‍-വിപിപി മുസ്തഫ
കണ്ണൂര്‍
ധര്‍മടം- പിണറായി വിജയന്‍
പേരാവൂര്‍- കെ.കെ. ശൈലജ
മട്ടന്നൂര്‍- വി.കെ. സനോജ്
പയ്യന്നൂര്‍- ടി.ഐ. മധുസൂദനന്‍
കല്യാശ്ശേരി- എം. വിജിന്‍
അഴീക്കോട്- കെ.വി. സുമേഷ്
തളിപ്പറമ്പ്- പി.കെ. ശ്യാമള
തലശ്ശേരി- കാരായി രാജന്‍
കോഴിക്കോട്
കുറ്റ്യാടി – കെ പി കുഞ്ഞമ്മദ് കുട്ടി
കൊയിലാണ്ടി – കെ ദാസന്‍
പേരാമ്പ്ര – ടി പി രാമകൃഷ്ണന്‍
ബാലുശ്ശേരി – കെ.എം സച്ചിന്‍ദേവ്
കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ – പി എ മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
ആലപ്പുഴ
അരൂര്‍ – ദലീമ ജോജോ
ആലപ്പുഴ – പി.പി ചിത്തരഞ്ജന്‍
അമ്പലപ്പുഴ – എച്ച് സലാം
കായംകുളം – യു പ്രതിഭ
മാവേലിക്കര – എം.എസ് അരുണ്‍കുമാര്‍
ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
പുതുപ്പള്ളി – കെ.എം രാധാകൃഷ്ണന്‍
കൊല്ലം
കൊല്ലം – എസ് ജയമോഹന്‍
ചവറ – സുജിത് വിജയന്‍ പിള്ള (സിപിഎം സ്വതന്ത്രന്‍ )
കൊട്ടാരക്കര – കെ. എന്‍ ബാലഗോപാല്‍
കുണ്ടറ – എസ് എല്‍ സജികുമാര്‍
ഇരവിപുരം – എം നൗഷാദ്
ആറന്മുള – വീണ ജോര്‍ജ്
കോന്നി – കെ യു ജനീഷ് കുമാര്‍
തിരുവനന്തപുരം
നേമം- വി. ശിവന്‍കുട്ടി
വര്‍ക്കല- വി. ജോയ്
ആറ്റിങ്ങല്‍- ഒ.എസ്. അംബിക
വാമനപുരം-ഡി.കെ. മുരളി
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ്- വി.കെ. പ്രശാന്ത്
അരുവിക്കര- ജി. സ്റ്റീഫന്‍
പാറശ്ശാല- സി.കെ. ഹരീന്ദ്രന്‍
കാട്ടാക്കട- ഐ.ബി. സതീഷ്
നെയ്യാറ്റിന്‍കര- കെ. ആന്‍സലന്‍
ALSO READ: 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ



