തിരുവനന്തപുരം വാമനപുരത്ത് അമ്മ ഒരു വയസ്സുള്ള മകളെ കഴുത്തുഞെരിച്ചുകൊന്നു. കണിച്ചോട് വാരിയംകോണം അശ്വതി ഭവനിൽ അശ്വതി(35)യാണ് മകൾ പതിത്രയെ കഴിഞ്ഞദിവസം കൊലപ്പെടുത്തിയത്. കഴുത്തിൽ ഷാൾ മുറിക്കിയായിരുന്നു കൊലപാതകം.
|
ചോദ്യം ചെയ്യലിൽ മകൾക്ക് ഓട്ടിസമുണ്ടന്ന് സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് യുവതി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ഇന്നലെ തെളിവെടുപ്പിന് പോലീസ് വീട്ടിലെത്തിച്ചപ്പോൾ അശ്വതി വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. മുമ്പ് നിരവധി തവണ അശ്വതി ആത്മഹത്യക്കു ശ്രമിച്ചിരുന്നുവെന്ന വിവരവും പോലീസിനു ലഭിച്ചു.
ALSO READ: മുജ്തബ ഖാംനഇയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92.47 കോടി രൂപ ഇനാം പ്രഖ്യാപിച്ച് യുഎസ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



