തിരുവനന്തപുരം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകള്‍ക്ക് 2024-25 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.(Diploma in specialty nursing application 2024) കാര്‍ഡിയോ തൊറാസിക്ക് നഴ്സിങ്, ക്രിറ്റിക്കല്‍ കെയര്‍ നഴ്സിങ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നഴ്സിങ്, നിയോനേറ്റല്‍ നഴ്സിങ്, നഴ്സസ് ആന്‍ഡ് മിഡ്വൈഫറി പ്രാക്ടീഷണര്‍ എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാനാവുക.
|
പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in ല്‍ ലഭിക്കും. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജൂലൈ മൂന്ന് മുതല്‍ ജൂലൈ 20 വരെ അപേക്ഷസമര്‍പ്പിക്കാം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


