വിവാഹമോചനം ആവശ്യപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ് യുടെ ഭാര്യ സംഗീത കോടതിയെ സമീപിച്ചു. ഹരജി ഫയലില്‍ സ്വീകരിച്ച ചെങ്കല്‍പ്പെട്ട് കോടതി വിജയ് യോട് ഏപ്രില്‍ 20ന് ഹാജരാവാന്‍ നിര്‍ദേശം നല്‍കി. 1999ല്‍ വിവാഹിതരായ വിജയ്-സംഗീത ദമ്പതികള്‍ക്ക് ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ നാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
|
ALSO READ: ദി കേരളാ സ്റ്റോറി 2ന് പ്രദർശനാനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



