ദുബയില്‍ നിന്ന് തിരുവനന്തപുരത്തം വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് വരുമ്പോള്‍ കാര്‍ മറിഞ്ഞ് ഡോക്ടര്‍ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.
|
എംസി റോഡില്‍ കൊട്ടാരക്കര കമ്പംകോട് വച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍ ഡ്രൈവര്‍ ബിജു ജോര്‍ജ് നേരിയ പരിക്കുകളോടെ രക്ഷപെട്ടു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


