|
ന്യൂഡൽഹി: സാധാരണക്കാർക്ക് കനത്ത തിരിച്ചടി നൽകി കേന്ദ്രസർക്കാർ പാചകവാതക സിലിണ്ടർ ഒന്നിന് വില 49 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂട്ടി. ഇതോടെ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വില 1,110 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില 2124 രൂപയും ആയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





