03
Jan 2025
Mon
03 Jan 2025 Mon
Donald Trump takes oath as US President

യുഎസിന്റെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഡോണാല്‍ഡ് ട്രംപ്. അമേരിക്കയുടെ സുവര്‍ണയുഗം ആരംഭിച്ചിരിക്കുന്നതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് അവകാശപ്പെട്ടു. എല്ലാ രാഷ്ട്രങ്ങളുടെയും അസൂയയ്ക്ക് പാത്രമാവും അമേരിക്കയെന്നും ട്രംപ് പ്രതികരിച്ചു. ജെ ഡി വാന്‍സ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു.(Donald Trump takes oath as US President)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അമേരിക്കയില്‍ ആണും പെണ്ണും മതി; ട്രാന്‍സ്‌ജെന്‍ഡറുകളെ സ്‌കൂളില്‍ നിന്നും സൈന്യത്തില്‍ നിന്നും പുറത്താക്കുമെന്ന് ട്രംപ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക