15
Nov 2024
Sat
15 Nov 2024 Sat
Dr. Nada Jaber launches her acclaimed Arabic work in English at SIBF 2024

അന്താരാഷ്ട്ര മാധ്യമവും സാംസ്‌കാരിക ആശയവിനിമയവും എന്ന അറബിക് പുസ്തകത്തിലൂടെ ശ്രദ്ധേയായ ഡോ. നദ ജാബിര്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മൊസൈക് ഹൗസ് ഫോര്‍ സ്റ്റഡീസ് ആന്‍ഡ് പബ്ലിഷിങ് ആണ് പ്രസാധകര്‍. പുസ്തകവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ദ ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ദൗത്യത്തിലൂടെ ലോകത്തുടനീളമഉള്ള അഭയാര്‍ഥി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് അവര്‍ പറഞ്ഞു. 21 അധ്യായങ്ങളായി 600ഓളം താളുകളാണ് പുസ്തകത്തിനുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>