21
Mar 2025
Sat
21 Mar 2025 Sat
drug dealer woman deported from Kannur

മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി കണ്ണൂരില്‍ നിന്ന് നാടുകടത്തി. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബ്(27)യ്ക്കെതിരേയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് യുവതി. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക