ഭുവന്വേശ്വര്‍: വന്‍ തുക കൈക്കൂലി വാങ്ങിയ ഒഡീഷയിലെ ഭുവനേശ്വര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡെപ്യൂട്ടി ഡയറക്ടര്‍ അറസ്റ്റില്‍.(ED Deputy Director arrested for accepting bribe of Rs. 50 million) ചിന്തന്‍ രഘുവന്‍ശി എന്നയാളെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്.
|
പ്രാദേശിക ഖനി വ്യവസായിയില്‍നിന്ന് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇയാള്‍ 20 ലക്ഷം രൂപ ആദ്യ ഗഡുവായി കൈപ്പറ്റിയിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ നിന്ന് ഖനി വ്യാപാരിയുടെ പേര് ഒഴിവാക്കാമെന്ന് ഉറപ്പ് നല്‍കിയാണ് ഇയാള്‍ അര കോടി രൂപ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് വ്യാപാരി വിവരം വ്യാപാരി സി.ബി.ഐയെ അറിയിച്ചു. സിബിഐ നടത്തിയ പരിശോധനയില്‍ രഘുവന്‍ശിയുടെ ഓഫീസില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. രഘുവന്‍ശി സി.ബി.ഐ കസ്റ്റഡിയിലാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





