ചൈനയിലെ വുക്സിയിലെ സ്കൂളിനു പുറത്തുണ്ടായ കത്തിയാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ അക്രമിയായ 21കാരന് സു മൗജിനെ പോലീസ് അറസ്റ്റ് ചെയ്തു.
|
വുക്സി യിക്സിങ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വൊക്കേഷനല്‍ ആന്‍ഡ് ടെക്നിക്കല്‍ കോളജിനു പുറത്തുവച്ചാണ് പ്രതി ആക്രമണം അഴിച്ചുവിട്ടത്. 2024ല്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കിയ പ്രതിക്ക് പരീക്ഷയില്‍ തോറ്റതിനാല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നും ഇതിന്റെ നിരാശയിലാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
നവംബര്‍ 16ന് വൈകീട്ട് ആറരയോടെയാണ് ആക്രമണം. കോളജ് വളപ്പിലേക്ക് കയറി വന്ന സു കണ്ണില്‍ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


