13
Apr 2026
Mon
13 Apr 2026 Mon
Election comission released polling percentage in Kerala

നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. 78.27 ശതമാനമാണ് സംസ്ഥാനത്തെ പോളിങ് ശതമാനം. 1982ന് ശേഷമുള്ള ഉറ്റവും ഉയര്‍ന്ന പോളിങ് ആണ് ഇത്തവണത്തേതെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏറ്റവും ഉയര്‍ന്ന പോളിങ് കോഴിക്കോട് കുന്ദമംഗതലത്താണ്(84.83 ശമാനം)നടന്നത്. 68.99 ശതമാനം പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ടയിലെ റാന്നിയാണ് ഏറ്റവും കുറഞ്ഞ പോളിങ്.

ALSO READ: ഹോര്‍മുസ് കടലിടുക്കിലെത്തിയ യുഎസ് യുദ്ധക്കപ്പല്‍ ആക്രമിക്കുമെന്ന ഇറാന്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്‍വാങ്ങി