നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്. 78.27 ശതമാനമാണ് സംസ്ഥാനത്തെ പോളിങ് ശതമാനം. 1982ന് ശേഷമുള്ള ഉറ്റവും ഉയര്‍ന്ന പോളിങ് ആണ് ഇത്തവണത്തേതെന്നും കമ്മിഷന് വ്യക്തമാക്കി.
|
ഏറ്റവും ഉയര്‍ന്ന പോളിങ് കോഴിക്കോട് കുന്ദമംഗലത്താണ്(84.83 ശതമാനം)നടന്നത്. 68.99 ശതമാനം പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ടയിലെ റാന്നിയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





