കൊല്ലം റെയില്‍വേ സ്റ്റേഷനുസമീപം സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കാന്‍ വെട്ടിച്ചുമാറ്റിയ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ തട്ടി കോളജ് വിദ്യാര്‍ഥിനി മരിച്ചു. തൃക്കടവൂര്‍ മതിലില്‍ കുന്നത്തുകിഴക്കതില്‍ ഗോപിക(18)ആണ് മരിച്ചത്. ടികെഎം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനിയാണ് ഗോപിക.
|
കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്. സൈക്കിള്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ ബസിന്റെ പിന്‍വശം ഗോപിക സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. റോഡില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ഗോപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


