മുംബൈ: പ്രശസ്ത ബോളിവുഡ് കലാസംവിധായകന്‍ നിതിന്‍ ദേശായിയെ തൂങ്ങി മരിച്ചനിലയിൽ നിലയില്‍ കണ്ടെത്തി. 58 വയസായിരുന്നു. നിതിൻ ദേശായിയുടെ മുംബൈയിലെ എൻ.ഡി സ്റ്റുഡിയോയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
|
ബുധനാഴ്ച പുലർച്ചെ സ്റ്റുഡിയോയിൽ മൃതദേഹം കണ്ട ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. മികച്ച കലാസംവിധായകനുള്ള ദേശീയ അവാർഡ് നാല് തവണ നേടിയിട്ടുണ്ട്. ‘ഹം ദില്‍ ദേ ചുകേ സനം’, ‘ദേവദാസ്’, ‘ജോധ അക്ബര്‍’, ‘ലഗാന്‍’ എന്നീ സിനിമകളുടെ കലാസംവിധാനത്തിനായിരുന്നു പുരസ്‌കാരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





