25
Feb 2026
Fri
25 Feb 2026 Fri
accident death

കോഴിക്കോട്ട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. റാഫി, മകള്‍ ഫാത്തിമ നേഹ(19)എന്നിവരാണ് മരിച്ചത്. എന്‍ജിഒ ക്വാര്‍ട്ടേഴ്സ് റോഡില്‍ വച്ചാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: ഇസ് ലാമാബാദില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 31 മരണം; 160ലേറെ പേര്‍ക്ക് പരിക്ക്