ജയ്പൂര്‍: ടെംപോയില്‍ ട്രാക്ടറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവും മൂന്നു മക്കളും മരിച്ചു. രാജസ്ഥാനിലെ അല്‍വാറില്‍ വ്യാഴാഴ്ചയാണ് അപകടം.
|
മണല്‍ക്കടത്ത് സംഘം ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടമുണ്ടാക്കിയതെന്ന് ആരോപിച്ച നാട്ടുകാര്‍ മൃതദേഹങ്ങളുമായി റോഡ് ഉപരോധിക്കുകയും പൊലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു.
പൊലീസും മണല്‍മാഫിയയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു പ്രതിഷേധവും കല്ലേറും. മണിക്കൂറുകള്‍ക്കു ശേഷമാണ് നാട്ടുകാര്‍ പൊലീസിന് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





