കാസര്‍കോട് മഞ്ചേശ്വരം കുന്നത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും രണ്ട് ആണ്‍മക്കളും മരിച്ചു. തൃശൂര്‍ ഇരിങ്ങാക്കുട സ്വദേശിയും യുഎഇ പ്രവാസിയുമായ ശിവകുമാര്‍(54), മക്കളായ ശരത്(23), സൗരവ്(15)എന്നിവരാണ് മരിച്ചത്. ചൊവ്വ ഉച്ചയോടെയാണ് അപകടം.(father and his two sons killed in Ambulance Car collision at Manjeswaram)
|
ബംഗളുരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും രോഗിയുമായ മംഗലാപുരത്തേക്ക് പോയ ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറിനും ആംബുലന്‍സില്‍ രോഗിക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


