മകളുടെ നിക്കാഹിന് തൊട്ടുമുമ്പ് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ അഴിയൂര്‍ കുഞ്ഞിപ്പള്ളിക്ക് സമീപം വി കെ ഹൗസില്‍ നീലോത്ത് ഫസല്‍ (57)ആണ് മരിച്ചത്. മകള്‍ നൈസയുടെ വിവാഹ ചടങ്ങുകള്‍ വീട്ടില്‍ തുടങ്ങിയപ്പോഴായിരുന്നു ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഫസല്‍ കുഴഞ്ഞുവീണത്.
|
ഉടന്‍തന്നെ മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് ഫസലിന്റെ സഹോദരന്‍ നടത്തിക്കൊടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് മരണവിവരം ഏവരെയും അറിയിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





