24
Nov 2024
Sat
24 Nov 2024 Sat
father committed suicide in Alappura before trying to kill his differently abled son

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ 22കാരനെ തൂക്കിക്കൊല്ലാന്‍ ശ്രമിച്ച ശേഷം അച്ഛന്‍ ജീവനൊടുക്കി. ആര്യാടന് തെക്കെപറമ്പില്‍ സുരേഷ് ആണ് മരിച്ചത്.
സുരേഷിന്റെ മകന്‍ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക