തൃശൂരില്‍ കുടുംബതര്‍ക്കത്തിനിടെ വൃദ്ധന്‍ മരുമകനെ കുത്തിക്കൊന്നു. കോലാഴി ക്ഷേത്രം റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീകൃഷ്ണന്‍(49)ആണ് കൊല്ലപ്പെട്ടത്. വടക്കാഞ്ചേരി മണലിത്തറ സ്വദേശികളാണ് ഇവര്‍.
|
ശനി രാവിലെ 9.30 ഓടെയാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന മകളും ഭാര്യയുമുണ്ട്. വയറിലാണ് ശ്രീകൃഷ്ണന് കുത്തേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും 2.30ഓടെ മരിക്കുകയായിരുന്നു. പ്രതിയെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
father inlaw stab son in law to death in thrissur
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





