ബെയ്ജിങ്: സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പ്രായമായവർക്കുള്ള ആരോഗ്യ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരേ ചെെനയില് പ്രതിഷേധം തുടരുന്നു . വിരമിക്കൽ പ്രായം ഉയർത്താനും സർക്കാർ ആലോചന. നടപടിക്കെതിരേ വ്യാപക പ്രതിഷേധം.
|
മാസംതോറുമുള്ള ആരോഗ്യ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരേ ജനുവരി മാസം മുതൽ പ്രായമായ ആയിരക്കണക്കിനാളുകൾ നിരത്തുകളിൽ പ്രതിഷേധിക്കുന്നുണ്ട്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ രാജ്യത്തെ പ്രധാന നാലുനഗരങ്ങളിൽ ഒത്തുകൂടുകയും ചെയ്തിരുന്നു.
വൻതോതിലുള്ള കോവിഡ് പരിശോധനകൾ, ക്വാറന്റൈൻ സൗകര്യങ്ങൾ, മറ്റ് മുൻകരുതലുകൾ എന്നിവയിലൂടെ പണം തീർന്നതോടെയാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ചൈന കടന്നത്. വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





