24
Dec 2025
Sat
24 Dec 2025 Sat
fire broke out at Plastic recycling factory at Thalassery

കണ്ണൂര്‍ തലശ്ശേരിയില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റില്‍ വന്‍ തീപിടിത്തം. കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് സംഭവം. തീപിടിത്തമുണ്ടായതോടെ തൊഴിലാളികള്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി. തലശ്ശേരി, മാഹി, പാനൂര്‍ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീപിടിത്ത കാരണം വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കോഴിക്കോട്ട് ആറുവയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു