തെലങ്കാനയിലെ വാനപര്‍തി ജില്ലയില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു കുട്ടികളടക്കം അഞ്ചു കര്‍ണാടക സ്വദേശികള്‍ മരിച്ചു. ആറുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ തിങ്കള്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.
|
കുട്ടികളടക്കം 11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു കുട്ടികളും രണ്ടു മുതിര്‍ന്നവരും മരിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





