ആലുവയില്‍ അഞ്ചുവയസ്സുകാരി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്‍-ലിജിയ ദമ്പതികളുടെ മകള്‍ ജനിഫര്‍ ആണ് മരിച്ചത്.(five year old girl drowned in swimming pool in Aluva)
|
ഫ്ളാറ്റിലെ നീന്തല്‍കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി മുങ്ങിപ്പോയത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച പഴഞ്ഞിയില്‍ നടക്കുന്ന ചര്‍ച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോവാനിരിക്കെയാണ് ജനിഫറിന്റെ അപകടമരണം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





