08
Oct 2023
Sat
08 Oct 2023 Sat

തിരുവനന്തപുരം: മുന്‍ പാളയം ഇമാം ശൈഖ് അബുല്‍ ഹസന്‍ അലിയുടെ പത്‌നി ഫാത്തിമ ബീവി (86) അന്തരിച്ചു. മരക്കാര്‍ പരമ്പരയിലെ മൂഹിയുദ്ധീന്‍ അബ്ദുല്‍ ഖാദറിന്റെ (കായല്‍ പട്ടണം) മകളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: എ.റഹ്‌മത്ത് ബീവി (മുന്‍ സിവില്‍ സപ്ലൈസ് വകുപ്പ്), എ. അന്‍വര്‍ (മുന്‍ ദൂരദര്‍ശന്‍ പ്രൊഡ്യൂസര്‍), ഡോ. എ. ബുഷ്റ (സീനിയര്‍ കണ്‍സല്‍ട്ടന്റ് സര്‍ജന്‍, ആരോഗ്യ വകുപ്പ്), എ. ദൗലത്ത് (മുന്‍ എച്ച്എസ്എ), ഡോ. എ. അല്‍ത്താഫ് (പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), എ. അഷ്ഹര്‍ (സിഇഒ, ഗ്ലോബല്‍ വില്ലേജ്), എ. അഫ്‌സല്‍ (ഡയറക്ടര്‍, ബ്രിക്കോം, ഇന്ത്യ), എ. അജ്മല്‍ (സിഇഒ, പാന്‍ അറേബ്യന്‍ നെറ്റ്വര്‍ക്ക്, ദുബായ്), എ. അനീസ് (മീഡിയ ഹെഡ്, ന്യൂസ് വാല്യൂ).

മരുമക്കള്‍: എ ജെ അബ്ദുല്‍ സലീം (റിട്ട. സീനിയര്‍ സയന്റിസ്റ്റ്, വിഎസ്എസ്‌സി), പി.എസ്. ബീന (അസി. എക്‌സ്. എഞ്ചിനീയര്‍, കെഎസ്ഇബ), അബ്ദുല്‍ ഹകീം ശരീഫ്, മുന്‍ മാര്‍ക്കറ്റിങ് മാനേജര്‍ , ഹാന്‍വീവ്, അബ്ദുല്‍ മജീദ് (എഞ്ചിനീയര്‍), ഡോ. സുനി അല്‍ത്താഫ്, (പീഡിയാട്രിഷ്യന്‍, ദുബായ്,) നൂര്‍ നിസ (നഴ്‌സിങ് ഓഫീസര്‍, ജനറല്‍ ആശുപത്രി, തിരുവനന്തപുരം) റസീന അഫ്‌സല്‍ (കണ്ണൂര്‍), ജസീന അജ്മല്‍ (ദുബായ്), ബീന അനീസ് (ബംഗളുരു)
മയ്യിത്ത് പാളയം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക