തൃശ്ശൂര്‍: പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അര്‍ജുന്‍ അലോഷ്യസ്, അഭി ജോണ്‍, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളേജിലെയും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെയും ബിരുദ വിദ്യാര്‍ഥികളാണ് ഇവര്‍.
|
നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തമത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കരയില്‍ എത്തിച്ചിട്ടുണ്ട്. സേനയുടെ സ്‌ക്യൂബ ടീം അടക്കം പ്രദേശത്തുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





