തിരിച്ചടി തുടരുന്നു. ആഗോള സമ്പന്ന പട്ടികയിൽ 15ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. ഫോർബ്സ് പുറത്തുവിട്ട 2023ലെ സമ്പന്നപട്ടികയിൽ പത്താം സ്ഥാനത്തായിരുന്ന ഗൗതം അദാനി ബുധനാഴ്ച 15ാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.
|
റിലയൻസ് ഇൻഡസ്ട്രീസ്ട് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ അദാനിക്കു മുന്നിലെത്തി. 75.1 ബില്യൻ ഡോളറാണ് അദാനിയുടെ ആസ്തി. 83.9 ബില്യൻ ഡോളറിൽ നിന്ന് അദാനിയുടെ ആസ്തി ഒരു ദിവസത്തിനിടെ 75.1 ബില്യൻ ഡോളറിലേക്ക് താഴുകയായിരുന്നു. 83.4 ബില്യൻ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
ഗൗതം അദാനി ഗ്രൂപ്പിന്റെ ആസ്തി പെരുപ്പത്തിനു പിന്നിൽ തട്ടിപ്പുണ്ടെന്ന ഹിഡൻബർഗ് റിസർചിൻ്റെ റിപോർട്ടിനെ തുടർന്നാണ് അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യം ഇടിഞ്ഞുതുടങ്ങിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





