ബല്‍ഗേരിയന്‍ നോവലിസ്റ്റും കവിയും നാടകരചയിതാവുമായ ജോര്‍ജി ഗോസ്‌പോഡിനോവ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ആരാധകരുമായി സംവദിച്ചു. മാധ്യമപ്രവര്‍ത്തക അനാമിക ചാറ്റര്‍ജിയുമായുള്ള ചോദ്യോത്തര പരിപാടിയില്‍ അദ്ദേഹം തന്റെ രചനാരീതികളെക്കുറിച്ച് വെളിപ്പെടുത്തി.
|
മറന്നുപോയ നിമിഷങ്ങളെ താന്‍ തന്റെ രചനയിലൂടെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ദ ഫിസിക്‌സ് ഓഫ് സോറോ ആന്‍ഡ് ടൈം ഷെല്‍റ്റര്‍ എന്നീ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധ നേടിയവയാണ്. ടൈം ഷെല്‍റ്റര്‍ 2023ല്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


