|
കോട്ടയം: കോട്ടയത്തെ ചന്തക്കവലയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പെണ്‍കുട്ടി മരിച്ചു. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. പ്ലസ്ടു പരീക്ഷയില്‍ ഉന്നത നല്ല മാര്‍ക്കോടെ വിജയിച്ചതറിഞ്ഞ് ശേഷം വീട്ടുകാര്‍ക്കൊപ്പം ചന്തക്കവലയില്‍ എത്തിയതായിരുന്നു അബിത. പെണ്‍കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെയും കാറിടിച്ചു. ഗുരുതര പരിക്കുകളോടെ നിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാർ ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. തൃകോതമംഗലം വി എച്ച് എസ് സിയിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു അബിത.
girl died tragically after being hit by a car while crossing the road at a market intersection.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





