അബദ്ധത്തിൽ കൊതുകുനാശിനി കുടിച്ച ഒന്നരവയസ്സുകാരി മരിച്ചു. കാസർഗോഡ് കല്ലൂരാവ് അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടിൽവച്ചാണ് കളിക്കുന്നതിനിടെ കുഞ്ഞ് കൊതുകുനാശിനി കുടിച്ചത്. ഉടനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





