23
Dec 2024
Sat
23 Dec 2024 Sat
girl student dies in bike accident in Kozhikkode brother got injured

കോഴിക്കോട് പന്തീരങ്കാവില്‍ ബൈക്കില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സഹോദരന്‍ പരിക്കുകളോടെ ആശുപത്രിയില്‍. മാത്തറ പുലരി വീട്ടില്‍ അനസിന്റെ മകള്‍ അന്‍സില(18)ആണ് മരിച്ചത്. സഹോദരന്‍ അന്‍സിബ് ആണ് ചികില്‍സയില്‍ കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച വൈകീട്ട് ആറോടെ കൈമ്പാല സ്‌കൂളിന് സമീപത്തായാണ് അപകടം. ലോറിയെ മറികടക്കുന്നതിനിടെ ഇതേ ലോറി ബൈക്കില്‍ ഇടിക്കുകയായിരുവെന്നാണ് വിവരം.