13
Mar 2024
Thu
13 Mar 2024 Thu

സ്വർണവിലയിൽ വീണ്ടും വർധന: പവൻ്റെ വില 48,480 യിലെത്തി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6060 രൂപയായി. ഇന്ന് പവന് 200 രൂപ അണ് കൂടിയത്. പവൻ സ്വർണത്തിന് വില 48,480 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി, വില 5030 ൽ എത്തി.

മാർച്ച് 9നാണ് സ്വർണവില സർവകാല റെക്കോർഡ് തൊട്ടത്. ഗ്രാമിന് 6075 രൂപയും, പവന് 48600 രൂപയുമാണ് സ്വർണത്തിന്റെ റെക്കോർഡ് വില.

gold rate increased in kerala

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക