സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; റെക്കോഡിട്ട 2023നെ അപേക്ഷിച്ച് 2024ല്‍ എന്താകും സ്വര്‍ണ വിപണി
|
കൊച്ചി: പോയ വര്‍ഷമായ 2023ല്‍ വന്‍ കുതിപ്പ് നടത്തി ഞെട്ടിച്ച സ്വര്‍ണവില 2024ലെ ആദ്യവാരം അവസാനിക്കുമ്പോള്‍ മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷമാണു ഇന്ന് വില മാറാതിരിക്കുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46,400 രൂപയാണ്.
ജനുവരി രണ്ടിന് വില ഉയര്‍ന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിവാഹ വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. വിപണി വില 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4800 രൂപയാണ്.
ഈ മാസം രണ്ടാം തിയ്യതിയാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായിരുന്നു അന്ന്. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 600 രൂപയുടെ കുറവുണ്ട്. രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റമുണ്ടായതും ഡോളര്‍ സൂചിക ഉയര്‍ന്നതുമാണ് നേട്ടമായത്.
വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ 2 രൂപ കുറഞ്ഞു. വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.
2024ല്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുമെന്നാണ് പ്രവചനം. ഒരു പവന് 60000ത്തിന് മുകളിലേക്ക് കടക്കുമെന്നും പറയപ്പെടുന്നു. ഡോളര്‍ സൂചിക ഉയരുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഡോളര്‍ കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയും. ഡോളര്‍ സൂചിക 102.44ലാണുള്ളത്. അമേരിക്കന്‍ വിപണി കരുത്താര്‍ജിച്ചാല്‍ ഡോളര്‍ മൂല്യം ഉയരും. അതേസമയം, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയും മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ഡോളറിനെതിരെ 83.19 ആണ് ഇന്നത്തെ രൂപയുടെ മൂല്യം.

2024ല്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുമെന്നാണ് പ്രവചനം. ഒരു പവന് 60000ത്തിന് മുകളിലേക്ക് കടക്കുമെന്നും പറയപ്പെടുന്നു. ഡോളര്‍ സൂചിക ഉയരുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഡോളര്‍ കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയും. ഡോളര്‍ സൂചിക 102.44ലാണുള്ളത്. അമേരിക്കന്‍ വിപണി കരുത്താര്‍ജിച്ചാല്‍ ഡോളര്‍ മൂല്യം ഉയരും. അതേസമയം, ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയും മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ഡോളറിനെതിരെ 83.19 ആണ് ഇന്നത്തെ രൂപയുടെ മൂല്യം. സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; റെക്കോഡിട്ട 2023നെ അപേക്ഷിച്ച് 2024ല്‍ എന്താകും സ്വര്‍ണ വിപണി