കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു ലോക്കോ പൈലറ്റ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. അഗര്‍ത്തലയില്‍ നിന്നും കാഞ്ചന് ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റി.
|
സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി, ജില്ലാ മജിസ്ട്രേറ്റും ഡോക്ടർമാരും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
അപകടത്തിലെ വിവരങ്ങള്‍ അറിയുന്നതിനായി ഹെല്പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്.
ഹെല്പ് ഡെസ്ക് നമ്പറുകള്‍
സീല്‍ദ ഹെല്പ് ഡെസ്ക്
033-23508794
033-23833326
ജിഎച്ച് വൈ സ്റ്റേഷൻ
03612731621
03612731622
03612731623
എല്‍എംജി ഹെല്പ് ലൈൻ
03674263958
03674263831
03674263120
03674263126
03674263858
കെഐആര്‍ സ്റ്റേഷൻ ഹെല്പ് ലൈൻ
6287801805
കാടിഹര് ഹെല്പ് ലൈൻ
09002041952
9771441956
എന്‍ജെപി ഹെല്പ് ലൈൻ
+916287801758
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





