രക്തദാന ജീവകാരുണ്യസേവന മണ്ഡലങ്ങളില്‍ കേരളത്തിനകത്തും പുറത്തും വലിയ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിന്റെ പ്രഥമ ജീവരക്ഷ പുരസ്‌കാരത്തിന് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗത്തെ തിരഞ്ഞെടുത്തു. ഹോപ്പിന്റെ ഭാരവാഹികളായ ഗിരീഷ് ബാബു, ജംഷാദ്,നാസര്‍ മാഷ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
|
കോഴിക്കോട് എസ് കെ പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 24ന് നടക്കുന്ന രക്തദാതാക്കളുടെ സംഗമമായ ജീവരക്ഷ 2023 പരിപാടിയില്‍ വച്ച് പുരസ്‌കാരം കോഴിക്കോട് ജില്ലാ കലക്ടര്‍ എ ഗീത ഐഎഎസ് നര്‍ഗീസ് ബീഗത്തിന് കൈമാറും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





