ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വന്‍ തിരക്ക്. നവംബര്‍ ആറിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കം കുറിച്ച മേള ഓരോ ദിവസം പിന്നിടുംതോറും വലിയ ജനപങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
|
112 രാജ്യങ്ങളില്‍ നിന്നായി 2520ലേറെ പ്രസാധകരാണ് മേളയില്‍ സംബന്ധിക്കുന്നത്. 12 ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി വ്യത്യസ്തങ്ങളായ 1357 പരിപാടികളാണ് അരങ്ങേറുക. തുടക്കം ഒരു പുസ്തകം എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. മൊറോക്കോയാണ് അതിഥി രാഷ്ട്രം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


