കൂടരഞ്ഞി: ബൈക്ക് വൈദ്യുതപോസ്റ്റില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്ക്. പൂവാറന്‍തോട് കാക്യാനിയില്‍ ജോസ്(63)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോസിന്റെ ഭാര്യ എല്‍സി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുപോയി.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





