ചേര്‍ത്തലയില്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു. പള്ളിപ്പുറം പതിനാറാം വാര്‍ഡ് വല്യവെളിയില്‍ അമ്പിളിയാണ് കൊല്ലപ്പെട്ടത്. ശനി സന്ധ്യക്ക് 6.30ന് പള്ളിച്ചന്തയില്‍ വച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ ആക്രമിച്ചത്.(husband stabbed wife to death in Cherthala)
|
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുനല്ലൂര്‍ ബാങ്കിലെ കലക്ഷന്‍ ഏജന്റാണ് അമ്പിളി. ജലഗതാഗതവകുപ്പ് ജീവനക്കാരനാണ് രാജേഷ്. ഇരുവരും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാജേഷ് അമ്പിളിയെ കുത്തിക്കൊന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





