28
Apr 2023
Sat
28 Apr 2023 Sat

നെടുമ്പാശ്ശേരി: അവധി കഴിഞ്ഞ് ആസ്ത്രേലിയയ്ക്ക് മടങ്ങിപ്പോവാനായി വിമാനത്താവളത്തിലെത്തിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇടുക്കി പടമുഖം പുന്നവേലിത്തടത്തിൽ ജോയിയുടെ മകൻ അഭിഷേക്(36)ആണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>