ലണ്ടനില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളും മകനും 36ാം നിലയില്‍ നിന്ന് ചാടിമരിച്ചു. രാകേഷ് പൈ(47), അതിഥി പരല്‍കര്‍(46)എന്നിവരും ഇവരുടെ ഒമ്പതുവയസ്സുകാരനായ മകന്‍ സിദ്ധുമാണ് മരിച്ചത്. ദമ്പതികള്‍ താമസിച്ചിരുന്നത് 46നില കെട്ടിടസമുച്ചയത്തിലെ 36ാം നിലയിലാണ്. മകന്റെ ഗുരുതരമായ അസുഖമാണ് കടുംകൈ ചെയ്യാന്‍ ദമ്പതികളെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ സംശയം.
|
സിദ്ധ് യുകെയിലാണ് ജനിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന് അസുഖമുണ്ടായിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി കുഞ്ഞിനെ 2020ല്‍ ഇന്ത്യയിലേക്ക് കൊണ്ടുപോയെങ്കിലും നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് 2025ല്‍ മടങ്ങിവരികയായിരുന്നു.
ALSO READ: ടിനി ടോമിനെതിരേ പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി പിടിയില്‍
- 28-Jul-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





