08
Feb 2024
Sat
08 Feb 2024 Sat
indian origin man vivek tanejaa killed in washington

വാഷിങ്ടണ്‍: 41കാരനായ ഇന്ത്യന്‍ വംശജന്‍ വാഷിങ്ടണില്‍ കൊല്ലപ്പെട്ടു. വാഷിങ്ടണിലെ ഒരു റസ്റ്റോറന്റിനു പുറത്തുവച്ചാണ് വിവേക് തനേജ എന്ന ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടത്.(indian origin man vivek tanejaa killed in washington)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവേകിനെ അടിച്ചുവീഴ്ത്തുകയായിരുന്നു അക്രമികള്‍. തറയില്‍ തലയടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിവേകിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമിയെന്നു സംശയിക്കുന്ന വെള്ളക്കാരന്റെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

suspected person

അക്രമിയെന്നു സംശയിക്കുന്ന വെള്ളക്കാരന്റെ സിസിടിവി ദൃശ്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക