24
Mar 2023
Wed
24 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) നിര്യാതനായി. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് അന്ത്യം. ഐടി എന്‍ജിനീയറായിരുന്നു ജിത്തു തോമസ്. ഭാര്യ: തിരുവല്ല സ്വദേശിനി ജയത, മക്കള്‍: ജോനാഥന്‍ (എട്ടാം ക്ലാസ്), ജോഹന്‍ (ആറാം ക്ലാസ്).