24
Aug 2024
Fri
24 Aug 2024 Fri
job recruitment for Mundakai Chooralmala landslide victims

മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വിദേശത്തേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ് നടത്തുന്നു. മേപ്പാടി പഞ്ചായത്ത് ടൗണ്‍ ലൈബ്രറി ഹാളിലാണ്
ആഗസ്ത് 31ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് റിക്രൂട്ട്‌മെന്റ് നടക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കണക്ട് പ്ലസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 7994441073, 7994446334 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക