15
Sep 2023
Mon
15 Sep 2023 Mon

നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിരവധി ഒഴിവുകള്‍; ഇന്റര്‍വ്യൂവിന് നേരിട്ടെത്തുക

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ ബിസിനസ് ശൃംഖലയായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിരവധി ഒഴിവുകള്‍. സെപ്റ്റംബര്‍ 7 (വ്യാഴാഴ്ച) രാവിലെ 8 മണി മുതല്‍ തൃശൂരില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ടെത്തുകയാണ് വേണ്ടത്. മിനിമം എസ്എസ്എല്‍സി എങ്കിലും യോഗ്യതയുള്ള പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എല്ലാം അവസരമുണ്ട്. ഒഴിവുകളുടെ വിശദാംശം താഴെ കൊടുക്കുന്നു.

1- Store Manager

2- Category Manager

3- Purchase Manager

4- Accountatn

5- Accounts Associate

6- Category Supervissor

7- Cashier

8- Salesman

9- Customer service executive

10- Receiver

11- Graphic Designer

12- Video Editor

13- Inventory Executive

14- Eletcrician

15- Counter staff

16- Confectioner

17- Kubhoos Maker

18- Indian sweet Maker

19- Grill Maker

20- Tandoor Cook

21- Salad Maker

22- Juice Maker

23- Shawarma maker

24- Butcher

25- Fish Monger

26- Snacks Maker

27- Arabic sweet maker

28- Bakery Helper

29- Housekeeping supervisor

30- Securtiy supervisor

31- Securtiy Guards

അഭിമുഖം നടക്കുന്ന വേദിയും അതിന്റെ ലിങ്കും താഴെ നല്‍കുന്നു.

ഇന്റര്‍വ്യൂ ലൊക്കേഷന്‍: Nesto Hypermarket Thrissur Puzhakkal, Punkunnam, Thrissur.

സമയം: 8 am to 8 pm

Google Map Location

വിവരങ്ങള്‍ക്ക്: 9288014800, 7736638 777