02
Jun 2023
Tue
02 Jun 2023 Tue

ബംഗളൂരു: കളമശ്ശേരി സ്വദേശിനിയെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐടി ജീവനക്കാരിയായ കെ എസ് നീതുവാണ് മരിച്ചത്. ഭര്‍ത്താവായ ആന്ധ്ര സ്വദേശി ശ്രീകാന്തിനൊപ്പം താമസിച്ചിരുന്ന ബസവനഗര്‍ എസ്എല്‍വി റെസിഡന്‍സിയിലാണ് നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീകാന്തും ഐടി പ്രഫഷണലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നീതുവിന്റെ മൃതദേഹം കളമശ്ശേരിയിലേക്ക് കൊണ്ടുപോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക