27
Jan 2024
Sat
27 Jan 2024 Sat

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് കണ്ണൂർ. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂരിന് 552 പോയിന്റും കോഴിക്കോടിന് 543 പോയിന്റുമാണുള്ളത്. 539 പോയിന്റുമായി പാലാക്കാടാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ കൊല്ലം 524 പോയിന്റോടെ നാലാം സ്ഥാനത്തുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>