ഈരാറ്റുപേട്ട: 10 വയസ്സുകാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകനായ പ്രതിക്ക് 110 വര്‍ഷം തടവും 2.75 ലക്ഷം രൂപ പിഴയും. മുണ്ടക്കയം സ്വദേശി പി പി മോഹനനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
|
2023ലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


