17
Mar 2024
Wed
17 Mar 2024 Wed
kerala girl dies in qatar due to heart attack

ഖത്തറില്‍ മലയാളി ബാലിക ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി സിറാജിന്റെയും ഷഹബാസിന്റെയും മകള്‍ ജന്നാ ജമീല(7)യാണ് മരിച്ചത്.(kerala girl dies in qatar due to heart attack)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ രാത്രി വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുട്ടി പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു . ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം അബു ഹമൂറില്‍ ഖബറടക്കുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക