18
Feb 2025
Thu
18 Feb 2025 Thu
Gold prices in Kerala have fallen again, falling by Rs 5 per gram.

കൊച്ചി: കേസ്ലാത്തിൽ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് ഇന്ന് 40 രൂപ ആണ് കുറഞ്ഞത്. ഇതോടെ ഗ്രാമിൻ്റെ വില 8010 രൂപയിലെത്തി. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വില 64080 രൂപയായി. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. അതായത് പവന് 160 രൂപ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

 

Date Price of 1 Pavan Gold (Rs.)
1-Feb-25 61960
2-Feb-25 61960
3-Feb-25 Rs. 61,640 (Lowest of Month)
4-Feb-25 62480
5-Feb-25 63240
6-Feb-25 63440
7-Feb-25 63440
8-Feb-25 63560
9-Feb-25 63560
10-Feb-25 63840
11-Feb-25
(Morning)
64480
11-Feb-25
(Afternoon)
64080
12-Feb-25 63520
13-Feb-25 63840
14-Feb-25 63920
15-Feb-25 63120
16-Feb-25 63120
17-Feb-25 63520
18-Feb-25 63760
19-Feb-25 64280
20-Feb-25 64560
21-Feb-25 64200
22-Feb-25 64360
23-Feb-25 64360
24-Feb-25 64440
25-Feb-25 Rs. 64,600 (Highest of Month)
26-Feb-25
Yesterday »
64400
27-Feb-25
Today »
Rs. 64,080